|
|
||||||
|
home |
![]() |
|||||
|
തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രസ് ക്ലബ്ബ് അംഗങ്ങളെ ആദരിച്ചു ഇരിങ്ങാലക്കുട :തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇരിങ്ങാലക്കുട പ്രസ് ക്ലബ് അംഗങ്ങളെ ആദരിച്ചു. നഗരസഭാ ഇരുപത്തിയാരം വാര്‍ഡില്‍ വിജയിച്ച ജന്മഭൂമി ലേഖകന്‍ സന്തോഷ് ബോബന്‍, പടിയൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വിജയിച്ച ജനയുഗം ലേഖകന്‍ കെ.സി.ബിജു എന്നിവരെയാണ് ആദരിച്ചത്. ഇരുവരെയും പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.കെ.ചന്ദ്രന്‍ ആദരിച്ചു |
||||||
![]() |
||||||
|
Copyright © 2010 www.irinjalakudalive.com website maintained by upasana4u.com Media Convergence |
||||||